ചെറിയ ഏ പി ഉസ്താദ്വഹാബികളെ കാഫിറാക്കിയൊ ?

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ചെറിയ ഏ പി ഉസ്താദ്
    വഹാബികളെ കാഫിറാക്കിയൊ ?
    ▶️Instagram : / vahab_saqafi_mampad
    ▶️Facebook : / vahabsaquafimampadoffi...
    ▶️RUclips : / siddeekpvr2
    #vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
    Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / siddeekpvr2
    Get alerts when we release any new video. Turn on the Bell Icon.

Комментарии • 36

  • @abusinan3859
    @abusinan3859 Год назад +4

    ഇതേതാ പുതിയ അവതാരം 🤭ഏതായാലും ഇനി അവൻ മമ്പാട് എന്ന് കേട്ടാൽ മതി ആ വഴിക്ക് വരൂല... 🤣🤣

  • @razic43
    @razic43 Год назад

    സുന്നി വിശ്വാസം എത്ര ഭദ്രമാണ്വ്യക്തമാണ്

  • @abdulrahmanmohammed8395
    @abdulrahmanmohammed8395 Год назад

    ഏതാ ഈ വേട്ടാ വളിയൻ സലഫി 😂

  • @riyasillyas1151
    @riyasillyas1151 Год назад

    ماشاءالله ❤❤❤

  • @razic43
    @razic43 Год назад

    ഒഹാബി കോട്ടി മാട്ടുന്നു

  • @krdreamskr489
    @krdreamskr489 Год назад +3

    മാഷാ അല്ലാഹ് സൂപ്പർ സ്പീച്ച് 👍👍

  • @abdurahimansaid3568
    @abdurahimansaid3568 Год назад

    ഷിറിയ ?

  • @rameesakd1235
    @rameesakd1235 Год назад +4

    വഹാബികൾ നാടിനാപാത്ത്

    • @malabarn7154
      @malabarn7154 Год назад

      നിനക്കു എന്താ പണി 🤔. ഏപി സൈബർ ടീമാണോ ഏല്ലാ സ്ഥലങ്ങളിലും നിൻെ കമ്മൻ് ഉണ്ടലോ

    • @AbdulRazak-fu1oe
      @AbdulRazak-fu1oe Год назад +1

      നിങ്ങൾ എന്തറിഞ്ഞിട്ടാ ഇങ്ങനെ പറയുന്നത് ? എന്റെ കമന്റ് വായിക്കുക. അല്ലാഹുവിന്റെ വാക്കുകളാണ് ഞാൻ ഉദ്ധരിച്ചത്. ഒരു തവണയെങ്കിലും ഖുർആൻ അർത്ഥമറിഞ്ഞ് ഓതിയാൽ മനസിലാവും, മൊയ്ല്യാന്മാർ കള്ളം പറയുകയാണെന്ന് !

    • @razic43
      @razic43 Год назад

      ഒഹാബിക്ക് ഖുറാനിൽ ആരെപ്പറ്റിയാണ് എന്നു പോലും അറിയില്ല

  • @abdullatheefabdullatheef1480
    @abdullatheefabdullatheef1480 Год назад +3

    വഹാബ്സം ജൂ ദാ യീ സം

  • @shadhiltkshadhil9843
    @shadhiltkshadhil9843 Год назад

    😅

  • @mdrlorem7628
    @mdrlorem7628 Год назад

    ചെറിയ എപി ഉസ്താദിന്റെ ഉത്തരം വളരെ കറക്റ്റ് ആണെന്ന് സാധാരണക്കാരാനായ എനിക്ക് പോലും മനസ്സിൽ ആയി അപ്പോൾ എന്നെക്കാളും ബുദ്ധിശൂന്യ രാണോ ഈ വഹ്ഹാബി പാതിരിമാർ അല്ലാഹു അവരുടെ ഫിത്ത്നയിൽ നിന്ന് എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ

  • @AbdulHameed-zj1qj
    @AbdulHameed-zj1qj Год назад

    പുതിയ വഹാബി പാതിരി 😂

  • @majeedccherooth630
    @majeedccherooth630 Год назад

    Hi

  • @hanimon2595
    @hanimon2595 Год назад +1

    അൽഹംദുലില്ലാഹ്

  • @AbdulRazak-fu1oe
    @AbdulRazak-fu1oe Год назад +2

    മമ്പാട് സഖാഫീ, ചെറിയ AP മുജാഹിദുകളെ കാഫിറാക്കിയോ എന്നതല്ല വിഷയം. അല്ലാഹു നിങ്ങളെ വഴി പിഴച്ചവർ എന്ന് മുദ്ര കുത്തിയോ എന്നതാണ്. സത്യം അറിയുമോ? അല്ലാഹു നിങ്ങളെ "വഴി പിഴച്ചവർ" എന്ന് മുദ്രകുത്തിയിട്ടുണ്ട്. ഖുർആൻ അർത്ഥമറിയാത്തത് കൊണ്ടാണ് നിങ്ങൾക്ക് ആ ദു:ഖസത്യം മനസിലാക്കാൻ കഴിയാതെ പോയത്. നിങ്ങൾ ജാറം / മഖാം / ദർഗകളിൽ പോയി, അവർ കേൾക്കും, ഉത്തരം ചെയ്യും, മഹ്ശറയിൽ ശുപാർശകരായി ഉണ്ടാവും എന്ന പ്രതീക്ഷയിലാണല്ലോ ഖബറാളികളോട് ഇസ്തിഗാസയിലൂടെ പ്രാർത്ഥിക്കുന്നത്. പക്ഷേ നിങ്ങളുടെ പ്രതീക്ഷകളെ തകർത്ത് തരിപ്പണമാക്കി കൊണ്ട് അല്ലാഹു ആ സത്യം വിവരിക്കുന്നു: മരിച്ചവർ കേൾക്കില്ല, ഖിയാമം നാൾ വരെയും ഉത്തരവും ചെയില്ല, മഹ്ശറയിൽ അവർ ഒഴിഞ്ഞ് മാറി, ശത്രുക്കളായി മാറി, അനുയായികളെ തള്ളിപ്പറയുകയും ചെയ്യും (❤ ഫാതിർ : 14❤). ഇനിയാണ് കേൾക്കണ്ടത്. ഖിയാമം നാൾ വരെ തങ്ങൾക്ക് ഉത്തരം തരാത്ത ഖബറാളികളെ വിളിച്ച് പ്രാർത്ഥിക്കുന്നവൻ വഴി പിഴച്ചവരാണ് (❤ അഹ്ഖാഫ് :5❤) അപ്പോൾ ജാറങ്ങളിൽ പോയി, കേൾക്കാത്ത, ഉത്തരം തരാത്ത ഖബറാളികളോട് പ്രാർത്ഥിക്കുന്ന EK / AP വിഭാഗങ്ങൾ വഴി പിഴച്ചവരാണെന്നല്ലേ അല്ലാഹു വ്യക്തവും കൃത്യവുമായി പറഞ്ഞ് തരുന്നത് സഖാഫീ?. ഈ സത്യം മനസിലാക്കി, തെറ്റ് തിരുത്തി, തൗബ ചെയ്ത് തൗഹീദിലേക്ക് വരണം. ആഖിറത്തിന്റെ കാര്യമാണ്. ലജ്ജിക്കേണ്ട കാര്യമില്ല. ചിന്തിക്കുക. അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടേ, ആമീൻ

    • @razic43
      @razic43 Год назад

      @abdul razak
      നിങ്ങൾ അത്തഹിയാത്തിൽ വഫാത്തായ നബിയെ ദിവസം 5നേരം വിളിക്കുന്നില്ലേ

    • @razic43
      @razic43 Год назад

      നീ മനസ്സിലാക്കിയതിൽ പിഴവ് സംഭവിച്ചു
      ആഖിറം സൂക്ഷിച്ചോ

    • @unaisunai5921
      @unaisunai5921 Год назад

      ഖിയാമത്ത് നാൾ ആകുമ്പോൾ ഈസാ നബി അലൈസലാം ഭൂമിയിലേക്ക് വരും എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞിട്ടുണ്ട് ഈസാ നബി അലൈസലാം നബിയുടെ അടുക്കലേക്ക് വരുമെന്നും സഹായം തേടുമെന്നും പറഞ്ഞിട്ടുണ്ട്(അപ്പോൾ എനിക്കൊരു സംശയം ഈസാനബി അല്ലാഹുവിനോട് ദേഷ്യപ്പെട്ടിട്ടാണോ ഭൂമിയിലേക്ക് വരുന്നത് അതുകൊണ്ടാണോ നബിസല്ലല്ലാഹു അലൈഹി വസല്ലമയോട് സഹായം തേടുമെന്ന് പറഞ്ഞത് ഈസാ നബിയുടെ കൂടെയും അല്ലാഹു ഉണ്ട്‌ ഞങ്ങളുടെ കൂടെയും ഉണ്ട്‌ )

    • @unaisunai5921
      @unaisunai5921 Год назад

      താങ്കൾ പറയുന്നത് മരിച്ചവരെ കേൾപ്പിക്കാൻ അല്ലാഹുവിന് പറ്റുകയില്ല എന്നാണോ അങ്ങനെയാണോ താങ്കൾ ഉദ്ദേശിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് എന്തുകൊണ്ട് എന്നാൽ ഭൂമിയിലെയും ആകാശത്തെയും എല്ലാ കാര്യങ്ങളും എല്ലാം അല്ലാഹുവിന് നടക്കും എന്നുള്ള വിശ്വാസമാണ് എനിക്കുള്ളത്ഉത്തരം നൽകാനും അതിൻറെ ഗുണങ്ങൾ നൽകാനും എല്ലാത്തിനും അല്ലാഹുവിനെ കയ്യും എന്നുള്ള വിശ്വാസവും ഞങ്ങൾക്കുണ്ട്

    • @unaisunai5921
      @unaisunai5921 Год назад

      താങ്കളുടെ ഈ കമൻറ് ഒരു നിരീശ്വരവാദി കണ്ടുകഴിഞ്ഞാൽ ആ നിരീശ്വരവാദി താങ്കളോട് ചോദിക്കും താങ്കളുടെ അല്ലാഹുവിന് മരിച്ചവരെ കേൾപ്പിക്കാനുള്ള കഴിവ് ഒന്നുമില്ലേ പിന്നെ നിങ്ങൾ എന്തുകൊണ്ടാണ് അള്ളാഹുവിന് എല്ലാം നടക്കും എന്ന് പറഞ്ഞത് അപ്പോൾ താങ്കൾക്ക് എന്താണ് മറുപടി ഉണ്ടാവുക

  • @rameesakd1235
    @rameesakd1235 Год назад

    ❤️🔥

    • @malabarn7154
      @malabarn7154 Год назад

      നീ ഇൻസ്റ്റഗ്രമിലു० അല്ലാതെയു० ഉണ്ടാലോ, നീ മോല്യരാണോ